Harivarasanam Lyrics in Malayalam – ഹരിവരാസനം വിശ്വമോഹനം

Harivarasanam is a popular song on lord Ayyappa. It was originally composed in Malayalam and later translated into many other languages. This popular song was sung by Yesudas. Get Harivarasam Lyrics in Malayalam here.

ഹരിവരാസനം വിശ്വമോഹനം

ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ

ഹരിവരാസനം വിശ്വമോഹനം
ഹരിധധീശ്വരം ആരാധ്യപാദുകം |
അരുവിമര്ദ്ധനം നിത്യനര്ത്തനം
ഹരിഹരാത്മജം ദേവമാസ്രയേ || 1 ||

ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ

ശരണകീര്ത്തനം ശക്തമാനസം
ഭരണലോലുപം നര്ത്തനാലസം |
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാസ്രയെ || 2 ||

പ്രണയസത്യകാ പ്രാണനായകം
പ്രണതകല്പകം സുപ്രഭാന്ചിതം |
പ്രണവമന്ദിരം കീര്ത്തനപ്രിയം
ഹരിഹരാത്മജം ദേവമാസ്രയേ || 3 ||

ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ

തുരഗവാഹനം സുന്ദരാനനം
വരഗധയുധം ദേവവര്നിതം |
ഗുരുക്രുപാകരം കീര്ത്തനപ്രിയം
ഹരിഹരാത്മജം ദേവമാസ്രയെ || 4 ||

ഹ്രുഭുവനാന്ചിതം ദേവാല്മകം
ത്രിയനം പ്രഭും ദിവ്യദേസിതം |
ത്രിദസപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാസ്രയെ || 5 ||

ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ

ഭയഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം |
ഭവലവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാസ്രയെ || 6 ||

കളമ്രുദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം |
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാസ്രയെ || 7 ||

ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ

സീതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം |
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാസ്രയെ. || 8 ||

ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ

Comments